സ്കാന്‍ഡിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||||||||||||||||||||
| പൊതുവിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | സ്കാന്‍ഡിയം, Sc, 21 | |||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | സംക്രമണ മൂലകം | |||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 3, 4, d | |||||||||||||||||||||||||||||||||||||||||||||||||||
| നിറം,രൂപം | silvery white |
|||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ അണുഭാരം | 44.955912(6) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Ar] 3d1 4s2 | |||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 8, 3 | |||||||||||||||||||||||||||||||||||||||||||||||||||
| ഭൗതിക സ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | |||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 2.985 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||
| Liquid സാന്ദ്രത at m.p. | 2.80 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 1814 K (1541 °C, 2806 °F) |
|||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 3109 K (2836 °C, 5136 °F) |
|||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 14.1 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 332.7 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 25.52 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||
| അണു സ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | hexagonal | |||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 3, 2 [1], 1 [2] (weakly basic oxide) |
|||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോ നെഗറ്റീവിറ്റി | 1.36 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||
| Ionization energies (more) |
1st: 633.1 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1235.0 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 2388.6 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 160 pm | |||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 184 pm | |||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 144 pm | |||||||||||||||||||||||||||||||||||||||||||||||||||
| പലവക | ||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | paramagnetic | |||||||||||||||||||||||||||||||||||||||||||||||||||
| Electrical resistivity | (r.t.) (α, poly) calc. 562 nΩ·m |
|||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 15.8 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (r.t.) (α, poly) 10.2 µm/(m·K) |
|||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | 74.4 GPa | |||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | 29.1 GPa | |||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | 56.6 GPa | |||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | 0.279 | |||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 750 MPa | |||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-20-2 | |||||||||||||||||||||||||||||||||||||||||||||||||||
| തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||
| References | ||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 21 ആയ മൂലകമാണ് സ്കാന്‍ഡിയം. Sc ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലര്‍ന്ന വെള്ള നിറമുള്ള ഈ ലോഹം എപ്പോഴും സംയുക്തങ്ങളിലായാണ് കാണപ്പെടാറ്. സ്കാന്‍ഡിനേവിയയിലും മറ്റും കാണപ്പെടുന്ന അപൂര്‍വമായ ധാതുക്കളാണ് ഇതിന്റെ അയിരുകള്‍. യിട്രിയം, ലാന്തനൈഡുകള്‍, ആക്ടിനൈഡുകള്‍ എന്നിവയോടൊപ്പം സ്കാന്‍ഡിയത്തേയും ചിലപ്പോഴെല്ലാം ഒരു അപൂര്‍വ എര്‍ത്ത് മൂലകമായി കണക്കാകാറുണ്ട്.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
സ്കാന്‍ഡിയം അപൂര്‍വവും, കാഠിന്യമേറിയതും, വെള്ളിനിറമുള്ളതും, വളരെ പരുപരുത്തതുമഅയ ഒരു ലോഹമാണ്. വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ചെറിയ അളവില്‍ മഞ്ഞ നിറമോ പിങ്ക് നിറമോ ആയി മാറുന്നു. ശുദ്ധ രൂപത്തിലായിരിക്കുമ്പോള്‍ അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ പ്രതിരോധിക്കാന്‍ ഇതിനാവില്ല. നേര്‍പ്പിച്ച ആസിഡുകളുമായി അധിക നേരം സമ്പര്‍ക്കത്തില്‍ വരികയാണെങ്കില്‍ ഈ ലോഹം നശിച്ചുപോകും. എന്നാല്‍ം ക്രീയാശീലമായ മറ്റ് ലോഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൈട്രിക് ആസിഡും(HNO3) ഹൈഡ്രോഫ്ലൂറിക് ആസിഡും (HF) 1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതവുമായി സ്കാന്‍ഡിയം പ്രവര്‍ത്തിക്കുന്നില്ല.
[തിരുത്തുക] ഉപയോഗങ്ങള്‍
സ്കാന്‍ഡിയം സുലഭമായ ഒരു ലോഹമല്ല. അതുകൊണ്ട് തന്നെ ഇതിന് ഉപയോഗങ്ങളും കുറവാണ്. സുലഭമായിരുന്നെങ്കില്‍ ഒരുപക്ഷെ, വിമാനങ്ങളുടേയും ബഹിരാകാശ വാഹനങ്ങളുടേയും നിര്‍മാണത്തില്‍ ഇത് പ്രയോജനപ്രദമായേനെ. ലാക്രോസെ എന്ന കളിയിലെ പ്രധാന ഉപകരണം നിര്‍മിക്കാന്‍ സ്കാന്‍ഡിയം ഉപയോഗിക്കറുണ്ട്. കൃത്യതക്കും വേഗതക്കും ഭാരം കുരഞ്ഞതും അതോയ്യൊപ്പം ബലമേറിയതുമായ ലോഹം ആവശ്യമായതു കൊണ്ടാണ് സ്കാന്‍ഡിയം ഉപയോഗിക്കുന്നത്. അവികസിതമായ ചില സ്ഥലങ്ങളില്‍ കൂടാരങ്ങളുടെ കഴുക്കോല്‍ നിര്‍മിക്കാന്‍ സ്കാന്‍ഡിയം ലോഹസങ്കരങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഏകദേശം 20 കിലോഗ്രാം സ്കാന്‍ഡിയം (Sc2O3ന്റെ രൂപത്തില്‍) തീവ്രത കൂടിയ ലൈറ്റുകളുടെ നിര്‍മാണത്തിനായി വര്‍ഷംതോറും ഉപയോഗിക്കപ്പെടുന്നു. മെര്‍ക്കുറി ബാഷ്പ വിളക്കുകളില്‍ സ്കാന്‍ഡിയം ചേര്‍ത്ത് സൂര്യപ്രകാശത്തോടെ സാമ്യമുള്ള പ്രകാശം നിര്‍മിക്കാനാകും. ഇത് ടെലിവിഷന്‍ ക്യാമറകള്‍ക്ക് പ്രയോജനപ്രദമാണ്. ഏകദേശം 80 കിലോഗ്രാം സ്കാന്‍ഡിയം ബള്‍ബുകളുടെ നിര്‍മാണത്തിനായി വര്‍ഷംതോറും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റേഡിയോആക്ടീവ് ഐസോട്ടോപ്പായ Sc-46 ഘന എണ്ണ ശുദ്ധീകരണ ശാലകളില്‍ ട്രേസിങ് ഏജന്റായി ഉപയോഗിക്കുന്നു.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |

