മണിമലയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണിമലയാർ മണിമലയിൽ
കേരളത്തിലെ നദികൾ

ഇടുക്കി ജില്ലയിലെ പീരുമേടിനടുത്ത് തട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന, കേരളത്തിലെ പ്രധാനപ്പെട്ട നദിയാണ്‌ മണിമലയാർ. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു. 90 കി.മീ. നീളമുള്ള ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെയിലെ മുട്ടാറിനടുത്ത് വച്ച് പമ്പാനദിയിൽ ലയിക്കുന്നു. [1] മുണ്ടക്കയം, എരുമേലി, മണിമല, മല്ലപ്പള്ളി, ചമ്പക്കുളം എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] അവലംബം

  1. "Rivers and Lakes". http://www.alappuzha.nic.in/rivers.html, ശേഖരിച്ചത്: 07 ഓഗസ്റ്റ് 2010. 

അക്ഷാംശവും രേഖാംശവും: 9°21′N 76°33′E / 9.35°N 76.55°E / 9.35; 76.55

"http://ml.wikipedia.org/w/index.php?title=മണിമലയാർ&oldid=931814" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ