പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുഴകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയിലെ പ്രധാന ജലാശയങ്ങളാണ് പുഴകൾ. മലകളിൽ നിന്നുള്ള നീരുറവളിലൂടെയും വഴവെള്ളം മുഖേനയും തോടുകളും അരുവികളും ചേന്നുമെല്ലാം പുഴകൾ രൂപപ്പെടുന്നു.

[തിരുത്തുക] നദികളും പുഴകളും

നദിയും പുഴയും പൊതുവേ ഒരേ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും ദൈർഘ്യമേറിയ പുഴകളെയാണ് യഥാർഥത്തിൽ നദികളെന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ നദികളും പുഴകളാണെങ്കിലും എല്ലാ പുഴകലും നദികളല്ല. ചുരുങ്ങിയത് 16 കിലോമീറ്റെങ്കിലും നീളമുള്ള പുഴകളാണ് നദികളെന്ന് വിശേഷിപ്പിക്കാറുള്ളത്. കേരളത്തിൽ 44 നദികളാണുള്ളത് എന്നാൽ അനേകം പുഴകൾ കേരളത്തിൽ കാണാം.

താന്തോണിപ്പുഴ.JPG

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] കേരളത്തിലെ പ്രധാന പുഴകൾ

  • മലമ്പുഴ
  • കുന്തിപ്പുഴ
  • വെള്ളിയാർപുഴ
  • തൂതപ്പുഴ
"http://ml.wikipedia.org/w/index.php?title=പുഴ&oldid=1193786" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി