മംഗലം നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗായത്രിപ്പുഴയുടേ ഒരു പോഷക നദിയാണ് മംഗലം നദി. ഗായത്രിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ്.

മംഗലം നദിയുടെ ഒരു കൈവഴിയാണ് ചെറുകുന്നപ്പുഴ. മംഗലം അണക്കെട്ട് മംഗലം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്നു. ഡാമിൽ നിന്നും ജലസേചനത്തിനായുള്ള ഒരു കനാൽ ശൃംഖല 1966-ൽ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ തുറന്നു.

മംഗലം നദിയുടെ പോഷകനദികൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

ഗായത്രിപ്പുഴയുടെ പോഷകനദികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=മംഗലം_നദി&oldid=1760333" എന്ന താളിൽനിന്നു ശേഖരിച്ചത്