കുന്തിപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂതപ്പുഴയുടെ ഒരു കൈവഴിയായ കുന്തിപ്പുഴ സൈലന്റ് വാലിയിലൂടെ ഒഴുകുന്നു. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.
കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] തൂതപ്പുഴയുടെ പോഷകനദികൾ
-
-
- കുന്തിപ്പുഴ - മഹാഭാരത കഥയുമായി ബന്ധപ്പെട്ട് ധാരാളം സ്ഥലനാമങൾ ഇതിന്റെ തീരത്തുണ്ട്.
- കാഞ്ഞിരപ്പുഴ
- അമ്പൻകടവ്
- തുപ്പാണ്ടിപ്പുഴ
-