മുതിരപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവയാണ് ഈ മൂ‍ന്നു പുഴകൾ.

അടുത്തകാലത്തായി മൂന്നാറിലെ വൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] പെരിയാറിന്റെ മറ്റു പോഷകനദികൾ

[തിരുത്തുക] അനുബന്ധം


"http://ml.wikipedia.org/w/index.php?title=മുതിരപ്പുഴ&oldid=1160222" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ