വെള്ളായണി കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളായണി കായൽ
സ്ഥാനം തിരുവനന്തപുരം ജില്ല, കേരളം
Coordinates 8°24′N 76°59′E / 8.4°N 76.983°E / 8.4; 76.983Coordinates: 8°24′N 76°59′E / 8.4°N 76.983°E / 8.4; 76.983
Basin countries ഇന്ത്യ
Settlements തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു കായലാണ് വെള്ളായണി കായൽ. കോവളത്തു നിന്നും 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണ്ണം, സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റർ ആണ്‌,[1] എന്നാൽ കായൽ കൈയേറ്റങ്ങളെത്തുടർന്ന് ഇപ്പോൾ കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് കരുതുന്നു [2]ഈ കായലിലെ പകലൂർ കുടിവെള്ളപദ്ധതിയാണ്‌ കല്ലിയൂർ, വെങ്ങാനൂർ, തിരുവല്ലം ഭാഗങ്ങളിൽ ശുദ്ധജലം പ്രദാനം ചെയ്യുന്നത്[3] സംസ്ഥാനത്തെ ഏറ്റവും വലിയ 3-മത്തെ ശുദ്ധജലതടാകമാണിത്[അവലംബം ആവശ്യമാണ്].

വെള്ളായണി കാർഷിക കോളേജ് ഈ കായലിനടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] അവലംബം

  1. കർമ്മകേരള.കോം ശേഖരിച്ച തീയ്യതി 18 ഓഗസ്റ്റ് 2009
  2. മാതൃഭൂമി വാർത്ത 31 ജനുവരി 2009, ശേഖരിച്ച തീയ്യതി 18 ഓഗസ്റ്റ് 2009
  3. മാതൃഭൂമി വാർത്ത 26 ജൂൺ 2009, ശേഖരിച്ച തീയ്യതി 18 ഓഗസ്റ്റ് 2009
"http://ml.wikipedia.org/w/index.php?title=വെള്ളായണി_കായൽ&oldid=1291048" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ