വളപട്ടണം പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നദികൾ

ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കേരളത്തിലെ‌ ഏറ്റവും വീതികൂടിയ[അവലംബം ആവശ്യമാണ്] പുഴയാണിതു്. കേരളത്തിലെ 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം[അവലംബം ആവശ്യമാണ്] കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.തെർലയി,കൊർലായി,പാബുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിൽ അരികിലാന്ന് Kerala locator map.svg Red pog.svg ചെങ്ങളായി ഗ്രാമപഞ്ചായത്ത് 12.043696° N 75.4909712° E ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല കണ്ണൂർ നിയമസഭാ മണ്ഡലം തളിപ്പറമ്പ് ലോകസഭാ മണ്ഡലം കണ്ണൂർ ഭരണസ്ഥാപനങ്ങൾ പ്രസിഡണ്ട് എം. വേലായുധൻ വിസ്തീർണ്ണം 67.33ചതുരശ്ര കിലോമീറ്റർ വാർഡുകൾ {{{വാർഡുകൾ}}} എണ്ണം ജനസംഖ്യ 26660 ജനസാന്ദ്രത 396/ച.കി.മീ കോഡുകൾ

 • തപാൽ
 • ടെലിഫോൺ       

+0460 സമയമേഖല UTC +5:30 പ്രധാന ആകർഷണങ്ങൾ


ഉള്ളടക്കം

[തിരുത്തുക] ഉത്ഭവം

വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[2]

[തിരുത്തുക] തീരങ്ങൾ

പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://www.krpcds.org/report/TPS.pdf
  2. http://www.india9.com/i9show/Valapattanam-River-54907.htm
"http://ml.wikipedia.org/w/index.php?title=വളപട്ടണം_പുഴ&oldid=1189431" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ