കൊടക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുടക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kodagu (Coorg)
Map of India showing location of Karnataka
Location of Kodagu (Coorg)
Kodagu (Coorg)
Location of Kodagu (Coorg)
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ഉപജില്ല Madikeri, Somwarpet, Virajpet
ഹെഡ്ക്വാർട്ടേഴ്സ് Madikeri
Deputy Commissioner Shri K.R. Niranjan
ജനസംഖ്യ
ജനസാന്ദ്രത
5,48,561 (2001)
134 /km² (347 /sq mi)
ഭാഷ(കൾ) Kannada, Kodava Takk
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 4,102 km² (1,584 sq mi)
വെബ്‌സൈറ്റ് www.kodagu.nic.in

അക്ഷാംശവും രേഖാംശവും: 12°25′15″N 75°44′23″E / 12.4208°N 75.7397°E / 12.4208; 75.7397 കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൊടക്(കന്നഡ: ಕೊಡಗು). കൂർഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. തെക്ക്പടിഞ്ഞാറു കർണാടകത്തിൽ പശ്ചിമഘട്ടത്തിൽ 4,100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിട്ടാണ്‌ ഈ ജില്ല സ്ഥിതി ചെയ്യുന്നത്. 2001-ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്‌.

ഉള്ളടക്കം

[തിരുത്തുക] ആസ്ഥാനവും അതിരുകളും

കൊടക് ജില്ലയുടെ ആസ്ഥാനം മടിക്കേരി ആണ്‌. ബാഗ്ലൂരിൽ നിന്നും 252 കി.മീറ്റർ ദൂരത്തും, സമുദ്രനിരപ്പിൽനിന്നും 1525 മീ ഉയരവുമുണ്ട് മടിക്കേരിക്ക്[1]. വടക്കുപടിഞ്ഞാറു ഭാഗത്ത് ദക്ഷിണ കന്നഡ ജില്ല, വടക്കു വശത്ത് ഹസ്സൻ ജില്ല, കിഴക്കു വശത്ത് മൈസൂർ ജില്ല, തെക്കു പടിഞ്ഞാറു വശത്ത് കേരളത്തിലെ കണ്ണൂർ ജില്ല, തെക്കു വശത്ത് വയനാട് ജില്ല എന്നിവയാണ്‌ ഈ ജില്ലയുടെ അതിരുകൾ.

കൊടക് പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്, തേക്ക് കാടുകളും മനോഹരമായ താഴ്വരകളുമാണ് പ്രത്യേകതകൾ. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ് [1].

[തിരുത്തുക] അബ്ബി വെള്ളച്ചാട്ടം

മടിക്കേരിയിലുള്ള വെള്ളച്ചാട്ടമാണിത്.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അവലംബം

  1. 1.0 1.1 http://www.karnataka.com/tourism/coorg
"http://ml.wikipedia.org/w/index.php?title=കൊടക്&oldid=1203620" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ