കുമരകം പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമരകം പക്ഷിസങ്കേതം
—  national park  —
കുമരകം പക്ഷിസങ്കേതം
Location of കുമരകം പക്ഷിസങ്കേതം
in കേരളം
Coordinates 9.5°N 76.52°E / 9.5°N 76.52°E / 9.5; 76.52Coordinates: 9.5°N 76.52°E / 9.5°N 76.52°E / 9.5; 76.52
Country  ഇന്ത്യ
State കേരളം
District(s)   കോട്ടയം
Nearest city കോട്ടയം
Time zone IST (UTC+5:30)
Area

Elevation


0 metres (0 ft)

Climate

Temperature
• Summer
• Winter



     34 °C (93 °F)
     22 °C (72 °F)

കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു. വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

കുമരകത്തുള്ള ഒരു ജലാശയത്തിൽ നിന്നുള്ള ദൃശ്യം.


"http://ml.wikipedia.org/w/index.php?title=കുമരകം_പക്ഷിസങ്കേതം&oldid=1039705" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ