പുന്നമട കായൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന വേമ്പനാട് കായലിന്റെ ഒരു ഭാഗമാണു് പുന്നമട കായൽ. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്കും കോട്ടയത്തേക്കും പോകുന്ന ജലപാത ഇതിലുടെ കടന്നുപോകുന്നു പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതു് ഇവിടെയാണു്. വിദേശികളടക്കം ധാരാളംപേരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിതു്.