കണ്ണാടിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാടിപ്പുഴ. ശോകനാശിനിപ്പുഴ എന്ന പേരിലും കണ്ണാടിപ്പുഴ അറിയപ്പെടുന്നു.

പാലക്കാടിന്റെ കിഴക്കൻ അതിർത്തിപ്രദേശത്തെ ആനമല മലനിരകളിൽ നിന്നും കണ്ണാടിപ്പുഴ ഉൽഭവിക്കുന്നു. പാലക്കാടിന്റെ തെക്കേ അതിർത്തികളിൽക്കൂടി ഒഴുകി കണ്ണാടിപ്പുഴ ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. കണ്ണാടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഗായത്രിപ്പുഴയും ചേർന്ന് പാലക്കാടിന്റെ ഒരു വലിയ ഭാഗം ഭൂപ്രദേശത്തും ജലസേചനം നടത്തുന്നു. പാലക്കാട് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ഈ സുലഭമായ ജല ലഭ്യത കൊണ്ടായിരിക്കാം.

[തിരുത്തുക] കണ്ണാടിപ്പുഴയുടെ പോഷകനദികൾ

[തിരുത്തുക] ഇവയും കാണുക


"http://ml.wikipedia.org/w/index.php?title=കണ്ണാടിപ്പുഴ&oldid=1306217" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ