ചെറായി ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cherai beach evening video.ogg
ചെറായി ബീച്ചിൽ നിന്നും ഒരു വീഡിയോ ദൃശ്യം
ചെറായി ബീച്ച്

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കടൽത്തീരമാണ് ചെറായി ബീച്ച്. വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചെറായിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ്.

15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്ത് എത്തുന്നു.


[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ചെറായി_ബീച്ച്&oldid=981173" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ