ശാസ്താംകോട്ട കായൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശാസ്താംകോട്ട കായൽ | |
|---|---|
|
|
|
| സ്ഥാനം | Kerala |
| Coordinates | 9°02′N 76°38′E / 9.03°N 76.63°ECoordinates: 9°02′N 76°38′E / 9.03°N 76.63°E |
| Catchment area | 12.69 km2 |
| ഉപരിതല വിസ്തീർണ്ണം | 373 ha |
| ശരാശരി ആഴം | 6.53m |
| പരമാവധി ആഴം | 15.2m |
| ജലത്തിന്റെ വ്യാപ്തം | 22.4 M.m3 |
| Surface elevation | 33m |
| Settlements | കരുനാഗപള്ളി, ശാസ്താംകോട്ട |
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മഹോരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായൽ എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്[1].
[തിരുത്തുക] അവലംബം
- ↑ http://www.wetlands.org/reports/ris/2IN017en.pdf Information Sheet on Ramsar Wetlands(RIS)