മണിമല ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മണിമല | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കോട്ടയം |
| ജനസംഖ്യ • ജനസാന്ദ്രത |
21,504 (2001) • 525 /km2 (1 /sq mi) |
| സ്ത്രീപുരുഷ അനുപാതം | 1011 ♂/♀ |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 37.53 km2 (14 sq mi) |
സ്ഥാനം: 9°29′00″N 76°45′00″E / 9.483333°N 76.75°E
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഒരു പഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത്. വളരെ ചെറിയ ഒരു പട്ടണമാണു ഇത്. റാന്നി , കോട്ടയം , ചങ്ങനാശ്ശേരി , എരുമേലി ,കാഞ്ഞിരപ്പള്ളി , തിരുവല്ല തുടങ്ങിയവ സമീപപ്രദേശങ്ങളാണ്.
കൃഷി [തിരുത്തുക]
റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി.
നദികൾ [തിരുത്തുക]
കേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നതു ഈ പ്രദേശത്തു കൂടിയാണ്.
|
||||||||||||||||||||