മങ്കൊമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മങ്കൊമ്പ്
—  ഗ്രാമം  —
മങ്കൊമ്പ്
Location of മങ്കൊമ്പ്
in Kerala and India
Coordinates 9°26′20″N 76°25′15″E / 9.43889°N 76.42083°E / 9.43889; 76.42083Coordinates: 9°26′20″N 76°25′15″E / 9.43889°N 76.42083°E / 9.43889; 76.42083
രാജ്യം India
State Kerala
ജില്ല(കൾ) ആലപ്പുഴ
Time zone IST (UTC+05:30)

ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽപ്പെട്ട ഒരു ഗ്രാമമാണ് മങ്കൊമ്പ്. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരിക്കുള്ള വഴിക്ക് മങ്കൊമ്പ് ജങ്ഷനിലെത്താം.കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നു.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മങ്കൊമ്പ്&oldid=1688950" എന്ന താളിൽനിന്നു ശേഖരിച്ചത്