നീരേറ്റുപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ ഉൾപെടുന്ന പ്രദേശമാണ് നീരേറ്റുപുറം. തിരുവല്ല പട്ടണത്തിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇവിടെയാണ് നീരേറ്റുപുറം പമ്പാ ജലോത്സവം നടക്കുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപങ്ങൾ[തിരുത്തുക]

  • സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്കൂൾ
  • ആനപ്രമ്പാൽ എം.ടി.എൽ.പി സ്കൂൾ
"http://ml.wikipedia.org/w/index.php?title=നീരേറ്റുപുറം&oldid=1801172" എന്ന താളിൽനിന്നു ശേഖരിച്ചത്