ഡബ്നിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | ഡബ്നിയം, Db, 105 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | സംക്രമണ ലോഹങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 5, 7, d | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| രൂപം | unknown, probably silvery white or metallic gray |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | [268] g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Rn] 5f14 6d3 7s2 |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 32, 11, 2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | presumably a solid | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | unknown g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | unknown | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 5 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | unknown pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | unknown pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 53850-35-4 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 105 ആയ മൂലകമാണ് ഡബ്നിയം. Db ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
- ഡബ്നിയം (പ്രമാണവിവരങ്ങള്‍) — ഇവിടെ കേള്‍ക്കുക (പരീക്ഷണ ഘട്ടം)
- ഡബ്നിയത്തിന്റെ സാധാരന ഇംഗ്ലീഷ് ഉച്ഛാരണം
- ഇതു കേള്‍ക്കാനാവുന്നില്ലേ? മീഡിയാ സഹായി സന്ദര്‍ശിക്കുക.
ഇത് ഒരു റേഡിയോആക്ടീവ് കൃത്രിമ മൂലകമാണ്. 19 മണിക്കൂര്‍ അര്‍ദ്ധായുസുള്ള 268Db ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പ്. ട്രാന്‍സ്‌ആക്ടിനൈഡ് ഐസോട്ടോപ്പുകളില്‍ ഏറ്റവും കൂടുതല്‍ ആയുസുള്ളത് ഈ ഐസോട്ടോപ്പിനാണ്. ഈ മൂലകത്തെ ആവര്‍ത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ തെളിവുകള്‍ രാസപരീക്ഷണങ്ങളിലൂടെ ലഭിച്ചിര്രുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഇലക്ട്രോണിക് ഘടന
ആവര്‍ത്തനപ്പട്ടികയിലെ 105ആം മൂലകമാണ് ഡബ്നിയം. ഇതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോന്‍ വിന്യാസങ്ങള്‍:
ബോര്‍ മാതൃക: 2, 8, 18, 32, 32, 11, 2
ക്വാണ്ടം മെക്കാനിക്കല്‍ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d3
[തിരുത്തുക] ഐസോട്ടോപ്പുകളും കണ്ടുപിടിച്ച വര്‍ഷവും
| ഐസോട്ടോപ്പ് | കണ്‍റ്റുപിടിച്ച വര്‍ഷം | രാസപ്രവര്‍ത്തനം |
|---|---|---|
| 256Db | 1983? , 2000 | 209Bi(50Ti,3n) |
| 257Dbg | 1985 | 209Bi(50Ti,2n) |
| 257Dbm | 2000 | 209Bi(50Ti,2n) |
| 258Db | 1976? , 1981 | 209Bi(50Ti,n) |
| 259Db | 2001 | 241Am(22Ne,4n) |
| 260Db | 1970 | 249Cf(15N,4n) |
| 261Db | 1971 | 249Bk(16O,4n) |
| 262Db | 1971 | 249Bk(18O,5n) |
| 263Db | 1971? , 1990 | 249Bk(18O,4n) |
| 264Db | unknown | |
| 265Db | unknown | |
| 266Db | 2006 | 237Np(48Ca,3n) |
| 267Db | 2003 | 243Am(48CaCa,4n) |
| 268Db | 2003 | 243Am(48Ca,3n) |
[തിരുത്തുക] കണ്ടെത്തല്‍
മൂലകം 105 ആദ്യമായി കണ്ടെത്തിയത് റഷ്യയിലെ ഡബ്നയിലെ ജോയിന്റ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്ച്ച് എന്ന സ്ഥപനത്തിലെ ശാത്രജ്ഞരാണ്. 1968-70 കാലയളവിലായിരുന്നു അത്. പരീക്ഷണങ്ങളിലൂടെ 9.40 MeV, 9.70 MeV അളവുകളിലുള്ള ആല്ഫ പ്രവര്‍ത്തനങ്ങള്‍ അവര്‍ കണ്ടെത്തി. ഇത് യഥാക്രമം 260105, 261105 എന്നീ ഐസോട്ടോപ്പുകളുടെ പ്രവര്‍ത്തനങ്ങളാണെന്ന് അവര്‍ അനുമാനിച്ചു.
1970 ഏപ്രിലില്‍ ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ആല്‍ബര്‍ട്ട് ഗിയോര്‍സോയുടെ നേതൃത്വത്തിലുള്ള സംഘം 260Db ന്റെ നിര്‍മാണത്തിനുതകുന്ന രാസപ്രവര്‍ത്തനം പ്രസിദ്ധീകരിച്ചു.
260Dbന് 1.6 സെക്കന്റുകൊണ്ട് (അര്‍ദ്ധായുസ്) 256Lr ആയി ശോഷണം സംഭവിച്ചതായും 9.10 MeV ആല്‍ഫ ഉല്‍സര്‍ജീകരണം നടന്നതായും അവര്‍ അവകാശപ്പെട്ടു.
എന്നാല്‍ റഷ്യന്‍ ശാസ്ത്രജ്ഞരുടെ കണ്‍റ്റുപിടുത്തത്തെ സ്ഥിരീകരിക്കുന്നതായിരുന്നില്ല ബെര്‍ക്ലിയിലെ ശാത്രജ്ഞരുടെ കണ്ടെത്തലുകള്‍.
രണ്ട് സംഘങ്ങള്‍ക്കും മൂലകത്തിന്റെ കണ്ടുപിടുത്തത്തില്‍ തുല്യാവകാശമായിരിക്കുമെന്ന് 1922ല്‍ ടി.ഡബ്ലിയു.ജി പ്രഖ്യാപിച്ചു.
[തിരുത്തുക] നിര്‍ദ്ദേശിത നാമങ്ങള്‍
കണ്ടെത്തപ്പെടുന്നതിനുമുമ്പ് മെന്‍ഡലീഫിന്റെ നാമകരണ രീതിയനുസരിച്ച് ഏക-ടാന്റലം എന്നായിരുന്നു ഡബ്നിയത്തിന്റെ പേര്.
അന്തരിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനായ ഓട്ടോ ഹാന്റെ ബഹുമാനാര്‍ത്ഥം മൂലകത്തിന് ഹാനിയം(Ha) എന്ന് പേരിടണമെന്ന് അമേരിക്കന്‍ സംഘം നിര്‍ദ്ദേശിച്ചു.
റഷ്യന്‍ സംഘം, ഡാനിഷ് ശാസ്ത്രജ്ഞന്‍ നീല്‍സ് ബോറിന്റെ ബഹുമാനാര്‍ത്ഥം മൂലകത്തിന് നീല്‍സ്‌ബോറിയം (Ns) എന്ന പേര് നിര്‍ദ്ദേശിച്ചു.
മൂലകത്തിന്റെ പേരിന്റെ കാര്യത്തില്‍ രണ്ട് സംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രി മൂലകത്തിന് താത്കാലികമായി അണ്‍നില്‍പെന്റിയം എന്ന പേര് സ്വീകരിച്ചു.
1997ല്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇപ്പോള്‍ ഉപയോഗിക്കുന്ന ഡബ്നിയം എന്ന പേര് സ്വീകരിച്ചു.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |


