ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tunisian National Dialogue Quartet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2015ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ടുണീഷ്യൻ സംഘടനയാണ് ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് .[1][2] അറബ് ലോകത്ത് ജനാധിപത്യ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന് പശ്ചാത്തലം ഒരുക്കിയത് ടുണീഷ്യയിൽ നടന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. നാലു സംഘടനകളുടെ കൂട്ടായ്മയാണിത്..[3]

സംഘടനകളുടെ കൂട്ടായ്മ[തിരുത്തുക]

  • ദ ടുണീഷ്യൻ ജനറൽ ലേബർ യൂണിയൻ
  • ദ ടുണീഷ്യൻ കോൺഫഡറേഷൻ ഓഫ് ഇൻഡസ്ട്രി, ട്രേഡ് ആന്റ് ഹാന്റിക്രാഫ്റ്റ്സ്
  • ദ ടുണീഷ്യൻ ഹ്യൂമൻ റൈറ്റ്സ് ലീഗ്
  • ദ ടുണീഷ്യൻ ഓർഡർ ഓഫ് ലായേഴ്സ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. Announcement - The Nobel Peace Prize for 2015
  2. "The Nobel Peace Prize 2015". Nobelprize.org. 9 October 2015.
  3. Antoine Lerougetel and Johannes Stern (15 October 2013). "Tunisian political parties organize "national dialogue"". ശേഖരിച്ചത് 2015-10-09.