ബഷാർ അൽ അസദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bashar al-Assad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബഷാർ അൽ അസദ്
بشار حافظ الأسد
President of Syria
പദവിയിൽ
ഓഫീസിൽ
17 July 2000
പ്രധാനമന്ത്രി
See list
Vice President
See list
മുൻഗാമിAbdul Halim Khaddam (Acting)
Regional Secretary of the Regional Command of the Syrian Regional Branch
പദവിയിൽ
ഓഫീസിൽ
24 June 2000
Deputy
See list
LeaderAbdullah al-Ahmar
മുൻഗാമിHafez al-Assad
Member of the Regional Command of the Syrian Regional Branch
പദവിയിൽ
ഓഫീസിൽ
21 June 2000
വ്യക്തിഗത വിവരങ്ങൾ
ജനനം
ബാഷർ ഹഫീസ് അൽ അസദ്

(1965-09-11) 11 സെപ്റ്റംബർ 1965  (58 വയസ്സ്)
ദമാസ്കസ്, സിറിയ
രാഷ്ട്രീയ കക്ഷിSyrian Regional Branch of the Arab Socialist Ba'ath Party
മറ്റ് രാഷ്ട്രീയ
അംഗത്വം
National Progressive Front
പങ്കാളിAsma al-Akhras
കുട്ടികൾHafez
Zein
Karim
അൽമ മേറ്റർദമാസ്കസ് സർവകലാശാല
വെബ്‌വിലാസംhttp://sana.sy/eng/article/5.htm
Military service
Allegiance സിറിയ
Branch/serviceSyrian Armed Forces
Years of service1988–
Rank Marshal
UnitRepublican Guard
Presently serving as commander-in-chief
Battles/warsസിറിയൻ ആഭ്യന്തരയുദ്ധം (2011–)

ബഷാർ അൽ അസദ് അഥവാ ബഷാർ ഹഫീസ് അൽ അസദ് സിറിയൻ അറബ് റിപബ്ലിക്കിന്റെ പ്രസിഡന്റും ബാത്ത് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമാണ്.

1988 ഇൽ ദമാസ്കസ് സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കരസേനയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു. 4 വർഷങ്ങൾക്കു ശേഷം ലണ്ടനിലെ വെസ്റ്റേൺ ഐ ഹോസ്പിറ്റലിൽ നേത്രവിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 1994 ഇൽ സഹോദരന്റെ മരണത്തെ തുടർന്ന് സിറിയയിലേക്ക് തിരിച്ചു വരുവാൻ നിർബന്ധിതനാവുകയും,മിലിട്ടറി അക്കാദമിയിൽ പ്രവേശിക്കുകയും ചെയ്തു.

2000 ജൂൺ 10-ന്, അദ്ദേഹത്തിൻറെ പിതാവും മുൻ പ്രസിഡന്റ്‌ ഹാഫിസ് അൽ അസദ് ന്റെ മരണത്തെ തുടർന്ന് പ്രസിഡന്റ്‌ ആയി. സിറിയയിലെ ജനസംഖ്യയിൽ പന്ത്രണ്ട് ശതമാനത്തോളം മാത്രം വരുന്ന ഷിയ അലവി സമുദായ അംഗമാണ്. അസ്മ അൽ ബാഷർ ആണ് ഭാര്യ. ഇവർക്ക് ഹഫെസ്, സെഇൻ,കരിം എന്നിങ്ങനെ മൂന്ന് കുട്ടികൾ ഉണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഷാർ_അൽ_അസദ്&oldid=3752284" എന്ന താളിൽനിന്ന് ശേഖരിച്ചത്