ബഷാർ അൽ അസദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഷാർ അൽ അസദ്


നിലവിൽ
പദവിയിൽ 
17 July 2000
പ്രധാനമന്ത്രി
വൈസ് പ്രസിഡണ്ട്
മുൻ‌ഗാമി Abdul Halim Khaddam (Acting)

Regional Secretary of the Regional Command of the Syrian Regional Branch
നിലവിൽ
പദവിയിൽ 
24 June 2000
Deputy
നേതാവ് Abdullah al-Ahmar
മുൻ‌ഗാമി Hafez al-Assad

നിലവിൽ
പദവിയിൽ 
21 June 2000

ജനനം (1965-09-11) 11 സെപ്റ്റംബർ 1965 (വയസ്സ് 50)
ദമാസ്കസ്, സിറിയ
രാഷ്ടീയകക്ഷി Syrian Regional Branch of the Arab Socialist Ba'ath Party
Other political
affiliations
National Progressive Front
ജീവിതപങ്കാളി(കൾ) Asma al-Akhras
കുട്ടികൾ Hafez
Zein
Karim
ബിരുദം ദമാസ്കസ് സർവകലാശാല
മതം Alawite
വെബ്‌സൈറ്റ് http://sana.sy/eng/article/5.htm
സൈനികോദ്യോഗം
കൂറ്  സിറിയ
വിഭാഗം Syrian Armed Forces
ജോലിക്കാലം 1988–
പദവി Syria-Mushir.jpg Marshal
യൂനിറ്റ് Republican Guard
Presently serving as commander-in-chief
യുദ്ധങ്ങൾ സിറിയൻ ആഭ്യന്തരയുദ്ധം (2011–)

ബഷാർ അൽ അസദ് അഥവാ ബഷാർ ഹഫീസ് അൽ അസദ് സിറിയൻ അറബ് റിപബ്ലിക്കിന്റെ പ്രസിഡന്റും ബാദ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമാണ്.

1988 ഇൽ ദമാസ്കസ് സർവ്വകലാശാലയിൽ നിന്നും വൈദ്യത്തിൽ ബിരുദം നേടിയ ഇദ്ദേഹം കരസേനയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു. 4 വർഷങ്ങൾക്കു ശേഷം ലണ്ടനിലെ വെസ്റ്റേൺ ഐ ഹോസ്പിറ്റൽ ഇൽ നേത്രവിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 1994 ഇൽ സഹോദരന്റെ മരണത്തെ തുടർന്ന് സിറിയയിലേക്ക് തിരിച്ചു വരുവാൻ നിർബന്ധിതനാവുകയും,മിലിട്ടറി അക്കാദമിയിൽ പ്രവേശിക്കുകയും ചെയ്തു.

2000 ജൂൺ 10-ന്, അദ്ദേഹത്തിൻറെ പിതാവും മുൻ പ്രസിഡന്റ്‌ ഹാഫിസ് അൽ അസദ് ന്റെ മരണത്തെ തുടർന്ന് പ്രസിഡന്റ്‌ ആയി.സിറിയയിലെ ജനസ൦ഘ്യയിൽ പന്ത്രണ്ട് ശതമാനത്തോളം മാത്രം വരുന്ന അറബ് അലാവൈത് സമുദായ അംഗമാണ്.അസ്മ അൽ ബാഷർ ആണ് ഭാര്യ.ഇവർക്ക് ഹഫെസ്, സെഇൻ,കരിം എന്നിങ്ങനെ മൂന്ന് കുട്ടികൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ബഷാർ_അൽ_അസദ്&oldid=2236086" എന്ന താളിൽനിന്നു ശേഖരിച്ചത്