കൃഷ്ണ സോബ‌്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Krishna Sobti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൃഷ്ണ സോബ‌്തി
कृष्णा सोबती
കൃഷ്ണ സോബ‌്തി
കൃഷ്ണ സോബ‌്തി
ജനനം (1925-02-18) 18 ഫെബ്രുവരി 1925  (96 വയസ്സ്)
ദേശീയതഇൻഡ്യൻ
തൊഴിൽഎഴുത്തുകാരി
പുരസ്കാരങ്ങൾ
പ്രധാന കൃതികൾ
 • Mitro Marajani
 • Daar Se Bichchuri
 • Surajmukhi Andhere Ke

ഹിന്ദി എഴുത്തുകാരിയാണ് കൃഷ്ണ സോബ‌്തി (ഇംഗ്ലീഷ്: Krishna Sobti ഹിന്ദി: कृष्णा सोबती)(മരണം: 24 ജനുവരി 2019). സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2017 ലെ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ചു [1]. 2010-ൽ സർക്കാർ പത്മഭൂഷൺ അവാർഡ് നൽകിയിരുന്നുവെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു. 1980-ൽ സിന്ദഗിനാമ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1996-ൽ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്ക്കാരമായ സാഹിത്യ അക്കാദമി ഫെലോഷിപ്പിനും അർഹയായിട്ടുണ്ട് [2][3], [4] .

ജീവിതരേഖ[തിരുത്തുക]

പാക്ക്-പഞ്ചാബ് പ്രവശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ‌്തി ജനിച്ചത്. ഡൽഹിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം[5]. ലാഹോറിലെ പഠനകാലത്താത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ദോഗ്രി എഴുത്തുകാരൻ ശിവ്‌നാഥാണ് ഭർത്താവ്. എഴുപതാം വയസിലാണ് അവർ ശിവ്‌നാഥിനെ വിവാഹം ചെയ്തത്. നിലവിൽ ഡൽഹിയിലാണ് താമസം.

പ്രധാന കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. [1] Archived 2017-11-07 at the Wayback Machine.|Jnanpith official Web Site
 2. Sahitya Akademi Awards Archived 4 July 2007 at the Wayback Machine. Sahitya Akademi Award Official website.
 3. Krishna Sobti at The Library of Congress
 4. List of Fellows Sahitya Akademi Award Official website.
 5. Gupta, Trisha (2016-09-01). "Singular and Plural: Krishna Sobti's unique picture of a less divided India". The Caravan (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-03-24. Cite has empty unknown parameter: |dead-url= (help)
 6. "List of Sahitya Akademi Award winners for Hindi". Wikipedia (ഭാഷ: ഇംഗ്ലീഷ്). 2016-12-29.
 7. "List of Sahitya Akademi fellows". Wikipedia (ഭാഷ: ഇംഗ്ലീഷ്). 2017-03-24.
 8. Sahitya Akademi (1996). "Krishna Sobti" (PDF). Sahitya Akademi. മൂലതാളിൽ (PDF) നിന്നും 2017-03-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 March 2017. Cite has empty unknown parameter: |dead-url= (help)
 9. "Look who declined Padma Bhushan this year: two giants of art, literature". Indian Express. 9 February 2010. Italic or bold markup not allowed in: |publisher= (help)
 10. "Krishna Sobti gets prestigious Jnanpith award 2017". THe Indian Awaaz. 2017-11-03. ശേഖരിച്ചത് 2017-11-03.
 11. "Two more writers return Sahitya Akademi awards, another resigns". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2015-10-11. ശേഖരിച്ചത് 2017-03-24.
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_സോബ‌്തി&oldid=3659339" എന്ന താളിൽനിന്ന് ശേഖരിച്ചത്