സത്യവ്രത ശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സത്യ വ്രത ശാസ്ത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യ വ്രത ശാസ്ത്രി
പ്രമാണം:Prof Satya Vrat Shastri in 2013.jpg
ജനനം (1930-09-29) സെപ്റ്റംബർ 29, 1930 (വയസ്സ് 87)
ദേശീയത ഭാരതീയൻ
തൊഴിൽ പണ്ഡിതൻ, കവി, സാഹിത്യ നിരൂപകൻ
ജീവിത പങ്കാളി(കൾ) ഡോക്ടർ.ഉഷാ സത്യവ്രത്
പുരസ്കാര(ങ്ങൾ) 2006ലെ ജ്ഞാനപീഠം പുരസ്കാരം
1968 ലെ സാഹിത്യ അക്കാദമി പുരസ്കാരം
വെബ്സൈറ്റ് http://www.satyavrat-shastri.net
രചനാ സങ്കേതം സംസ്കൃതം

സംസ്‌കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠ ജേതാവാണ് ഡോ. സത്യവ്രത ശാസ്ത്രി(ജനനം :29 സെപ്റ്റംബർ 1930). കവിയും പണ്ഡിതനുമായ ഇദ്ദേഹം മൂന്ന് മഹാകാവ്യങ്ങളും,മൂന്നു ഖണ്ഡ കാവ്യങ്ങളും ഒരു പ്രബന്ധ കാവ്യവും രചിച്ചിട്ടുണ്ട്. രാമകീർത്തി മഹാകാവ്യം, ബൃഹത്തരം ഭാരതം, ശ്രീബോധിസത്വചരിതം, വൈദികവ്യാകരണം എന്നിവയാണ് പ്രധാന കൃതികൾ.

ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിൽ പ്രൊഫസറാണ് ഇദ്ദേഹം. ഡൽഹി സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിന്റെ തലവൻ കൂടിയായിരുന്നു സത്യവ്രത ശാസ്ത്രി. ശ്രീഗുരുഗോവിന്ദസിംഹചരിതം എന്ന കൃതിക്ക് 1968 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കൃതികൾ[തിരുത്തുക]

 • Brhattaram Bharatam ( A Kavya in Sanskrit ) Sarasvati Susama, Journal of the Sampurnanand Sanskrit University, Varanasi, Vol. XII, No. 1, Samvat 2014
 • Sribodhisattvacaritam (A Kavya in Sanskrit), First Ed. Self Publication, Delhi, Samvat 2017 (A.D. 1960) pages iv+ 120, Second Ed. Meharchand Lacchmandas, Delhi 1974,
 • Srigurugovindasimhacaritam (A Kavya in Sanskrit) (With a Foreword by Dr. V.Raghavan), First Ed. Guru Gobind Singh Foundation, Patiala, 1967, Second Ed. Sahitya Bhandar, Meerut, 1984,
 • Sarmanyadesah Sutaram Vibhati (A Kavya in Sanskrit), Akhil Bharatiya Sanskrit Parishad, Lucknow, 1976
 • Indira Gandhi-caritam (A Kavya in Sansktir), Bharatiya Vidya Prakashan, Delhi, 1976,
 • Thaidesavilasam (A Kavya in Sanskrit) (With a Foreword by Prof. Visudh Busyakul), Eastern Book Linkers, Delhi 1979
 • Sriramakirtimahakavyam (A Kavya in Sanskrit) (with a foreword by Her Royal Highness Maha Chakri Sirindhorn, the Princess of Thailand), Moolamall Sachdev and Amarnath Sachdeva Foundations, Bangkok, First Ed. 1990, Second Ed. 1991, Third Ed. 1995.
 • Patrakavyam (A Kavya in Sanskrit), Eastern Book Linkers, Delhi 1994
 • New Experiments in Kalidasa (Plays), Eastern Book Linkers, Delhi 1994
 • Chanakyaniti, Bharatiya Vidya Mandir, Kolkata, 2013, ISBN 978-81-89302-42-9
 • Charan Vai Madhu Vindati (Sanskrit-Hindi), Vijaya Books, Delhi-110032, 2013 - ISBN 978-93-81480-30-4

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മഭൂഷൺ

അവലംബം[തിരുത്തുക]

 1. "സത്യവ്രതശാസ്ത്രി - പുരസ്കാരങ്ങൾ". സത്യവ്രതശാസ്ത്രിയുടെ വെബ് വിലാസം. ശേഖരിച്ചത് 22-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Shastri, Satya Vrat
ALTERNATIVE NAMES
SHORT DESCRIPTION Indian academic
DATE OF BIRTH September 29, 1930
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സത്യവ്രത_ശാസ്ത്രി&oldid=1916497" എന്ന താളിൽനിന്നു ശേഖരിച്ചത്