പന്നാലാൽ പട്ടേൽ
ദൃശ്യരൂപം
പന്നാലാൽ നാനാലാൽ പട്ടേൽ | |
---|---|
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ഇന്ത്യ |
പന്നാലാൽ നാനാലാൽ പട്ടേൽ (ഗുജറാത്തി: પન્નાલાલ નાનાલાલ પટેલ) ഒരു ഗുജറാത്തി സാഹിത്യകാരനായിരുന്നു. 1912 മെയ് 7-ന് രാജസ്ഥാനിലെ ദുംഗാർപൂറിൽ ജനിച്ചു. 1985-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായി. രഞ്ചിത്രം സുവർണ ചന്ദ്രക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ ഏക് നാടക്, മെലോ, മാനവി നി ഭാവൈ, മലെല ജീവ് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്. 1989 ഏപ്രിൽ 5-ന് ഗുജറാത്തിലെ അഹമ്മദാബാദിൽവച്ച് അന്തരിച്ചു.
വർഗ്ഗങ്ങൾ:
- Articles lacking sources
- All articles lacking sources
- Pages using Infobox writer with unknown parameters
- ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
- 1912-ൽ ജനിച്ചവർ
- 1989-ൽ മരിച്ചവർ
- മേയ് 7-ന് ജനിച്ചവർ
- ഏപ്രിൽ 5-ന് മരിച്ചവർ
- ജ്ഞാനപീഠം നേടിയ ഗുജറാത്തി സാഹിത്യകാരന്മാർ
- ഗുജറാത്തി നോവലെഴുത്തുകാർ
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ