Jump to content

സീതാകാന്ത് മഹാപാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീതാകാന്ത് മഹപത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീതാകാന്ത് മഹാപാത്ര
Mahapatra in 2015
ജനനം (1937-09-17) 17 സെപ്റ്റംബർ 1937  (87 വയസ്സ്)
ദേശീയതIndian
തൊഴിൽPoet, literary critic
അറിയപ്പെടുന്ന കൃതി
Sabdara Akasha (The Sky of Words) (1971)
Samudra (1977)
പുരസ്കാരങ്ങൾ

സീതാകാന്ത് മഹപത്ര ഒരു പ്രശസ്ത ഒറിയ കവിയും നിരൂപകനുമാണ്. 1937 സെപ്റ്റംബർ 17-ന് ജനിച്ചു. ഒറീസയിലെ ഏറ്റവും പ്രശസ്തരായ കവികളിൽ ഒരാളാണ് ഇദ്ദേഹം. ഒറിയൻ സംസ്കാരത്തിന്റെ മൂല്യങ്ങൾ വിവരിക്കുന്നതിലാണ് ഇദ്ദേഹം ഏറ്റവും മികവ് പ്രകടിപ്പിച്ചിരുന്നത്.

പ്രധാന കൃതികൾ

[തിരുത്തുക]

കവിതകൾ

[തിരുത്തുക]
  • അഷ്ഠപദി - 1963
  • ശബ്ദര ആകാശ - 1971
  • അര ദൃശ്യ - 1981
  • ശ്രേഷ്ഠ കവിത - 1994

ഉപന്യാസങ്ങൾ

[തിരുത്തുക]
  • സബ്ദെ - 1990
  • സ്വപ്ന ഓ നിർവികത - 1990

യാത്രാവിവരണം

[തിരുത്തുക]

അനെക സരത- 1981

പുരസ്കാരങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സീതാകാന്ത്_മഹാപാത്ര&oldid=3930616" എന്ന താളിൽനിന്ന് ശേഖരിച്ചത്