ഫിറാഖ് ഗൊരഖ്‌പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫിറാഖ് ഗോരാഖ്പു രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫിറാഖ് ഗൊരഖ്‌പൂരി
Firaq Gorakhpuri (1896-1982).jpg
ഫിറാഖ് ഗൊരഖ്‌പൂരി
ജനനം 1896 ഓഗസ്റ്റ് 28(1896-08-28)
ഗോർഖ്‌പൂർ, ഇപ്പോൾ ഉത്തർ പ്രദേശിൽ, ബ്രിട്ടീഷ് ഇന്ത്യ
മരണം 1982 മാർച്ച് 3(1982-03-03) (പ്രായം 85)
ന്യൂ ഡൽഹി, ഇന്ത്യ
ദേശീയത  ഇന്ത്യ
തൊഴിൽ കവി, എഴുത്തുകാരൻ, വിമർശകൻ, പണ്ഡിതൻ, അദ്ധ്യാപകൻ, പ്രാസംഗികൻ
പുരസ്കാര(ങ്ങൾ) പദ്മ ഭൂഷൺ (1968)
ജ്ഞാനപീഠം (1969)
സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1970)
തൂലികാനാമം ഫിറാഖ് ഗൊരഖ്‌പൂരി
രചനാ സങ്കേതം കവിത, സാഹിത്യവിമർശകൻ
പ്രധാന കൃതികൾ ഗുൽ-എ-നഘാമ

Books-aj.svg aj ashton 01.svg Literature കവാടം
ഒപ്പ്
Firaq Autograph.jpg

രഖുപതി സഹയ് 'ഫിറാഖ്' ഗൊരഖ്പൂരി ഒരു ഇന്ത്യൻ കവിയായിരുന്നു (1896-1982). ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രശസ്തരായ സമകാലിക ഉർദു കവികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഉർദു സാഹിത്യത്തിലെ അതികായന്മാരായ സാഹിർ, ഇക്ബാൽ, ഭുപേന്ദ്ര നാഥ് കൗഷിക്, ഫൈസ് അഹമെദ് ഫൈസ്, കൈഫി ആസ്മി തുടങ്ങിയ സമകാലീനനായിരുന്നു ഇദ്ദേഹം. 1969-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ഗുൽ-ഇ-നഘ്മ ആണ്. റൂഹ്-ഒ-ക്വയാനത്, ഗുൽ-ഇ-റാന, നഗ്മ-നുമാ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.

"https://ml.wikipedia.org/w/index.php?title=ഫിറാഖ്_ഗൊരഖ്‌പൂരി&oldid=1764544" എന്ന താളിൽനിന്നു ശേഖരിച്ചത്