ഗോപീനാഥ് മൊഹാന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോപിനാഥ് മൊഹന്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോപിനാഥ് മൊഹാന്തി
Gopinath Mohanty 01.jpg
ജനനം 1914 ഏപ്രിൽ 20(1914-04-20)
നാഗബലി, കട്ടക്, ഒഡിഷ
മരണം 1991 ഓഗസ്റ്റ് 20(1991-08-20) (പ്രായം 77)
ദേശീയത ഭാരതം
തൊഴിൽ കാര്യനിർവാഹകൻ, പ്രൊഫസർ
പുരസ്കാര(ങ്ങൾ) ജ്ഞാനപീഠം
പദ്മഭൂഷൺ

ഒറിയ സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരനാണ് ഗോപിനാഥ് മൊഹന്തി (ഒറിയ: ଗୋପୀନାଥ ମହାନ୍ତି). ജ്ഞാനപീഠം, പദ്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോപീനാഥ്_മൊഹാന്തി&oldid=2216704" എന്ന താളിൽനിന്നു ശേഖരിച്ചത്