ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.ശങ്കരക്കുറുപ്പ് - ആദ്യ ജ്ഞാനപീഠജേതാവ്

ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവരും കൃതിയും(1975മുതൽ) [1]

വർഷം ജേതാവ് ഭാഷ
1965 ജി.ശങ്കരക്കുറുപ്പ് (1901-78) മലയാളം
1966 താരാശങ്കർ ബന്ദോപാധ്യായ (1898-71) ബംഗാളി
1967 ഉമാശങ്കർ ജോഷി(1911-88) ഗുജറാത്തി
1967 കെ വി പുട്ടപ്പ (1904-94) കന്നഡ
1968 സുമിത്രാനന്ദൻ പന്ത് (1900-77) ഹിന്ദി
1969 ഫിറാഖ് ഗൊരഖ്പൂരി (1896-1983) ഉർദു
1970 വിശ്വനാഥ സത്യനാരായണ(1895-1976) തെലുങ്ക്
1971 ബിഷ്ണു ഡേ (1909-83) ബംഗാളി
1972 ആർ.എസ്. ദിനകർ (1908-74) ഹിന്ദി
1973 ഡി.ആർ. ബേന്ദ്രെ (1896-1983) കന്നഡ
1973 ഗോപീനാഥ് മൊഹാന്തി (1914-91) ഒഡിയ
1974 വിഷ്ണു സഖാറാം ഖാണ്ഡേക്കർ (1898-1976) മറാഠി
1975 പി.വി. അഖിലാണ്ഡം (1923-88) തമിഴ്
1976 ആശാപൂർണ്ണാ ദേവി (1909-95) ബംഗാളി
1977 കെ.ശിവറാം കാരന്ത് (1902-97) കന്നഡ
1978 സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ (1911-87) ഹിന്ദി
1979 ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924-97) ആസാമീസ്
1980 എസ്.കെ. പൊറ്റെക്കാട് (1913-82) മലയാളം
1981 അമൃതാ പ്രീതം (1919-2005) പഞ്ചാബി
1982 മഹാദേവി വർമ്മ (1907-87) ഹിന്ദി
1983 മാസ്തി വെങ്കടേശ അയ്യങ്കാർ (1891-1986) കന്നഡ
1984 തകഴി ശിവശങ്കരപ്പിള്ള (1912-99) മലയാളം
1985 പന്നാലാൽ പട്ടേൽ (1912-88) ഗുജറാത്തി
1986 സച്ചിദാനന്ദ റൗത്രയ് (1916-2004) ഒഡിയ
1987 വിഷ്ണു വാമൻ ഷിർ‌വാഡ്കർ (1912-99) മറാഠി
1988 സി. നാരായണ റെഡ്ഡി (1932-2017) തെലുങ്ക്
1989 ക്വുറതുലൈൻ ഹൈദർ (1927-2007) ഉർദു
1990 വിനായക് കൃഷ്ണ ഗോകാക് (1909-92) കന്നഡ
1991 സുഭാഷ് മുഖോപാധ്യായ (1919-2003) ബംഗാളി
1992 നരേഷ് മേത്ത (1922-2000) ഹിന്ദി
1993 സീതാകാന്ത് മഹാപാത്ര (1937-) ഒഡിയ
1994 യു.ആർ. അനന്തമൂർത്തി (1932-2014) കന്നഡ
1995 എം.ടി. വാസുദേവൻ നായർ (1933-) മലയാളം
1996 മഹാശ്വേതാ ദേവി (1926-2016) ബംഗാളി
1997 അലി സർദാർ ജാഫ്രി (1913-2000) ഉർദു
1998 ഗിരീഷ് കർണാട് (1938-2019) കന്നഡ
1999 നിർമൽ വർമ (1929-2005) ഹിന്ദി
1999 ഗുർദയാൽ സിങ് (1933-2016) പഞ്ചാബി
2000 ഇന്ദിര ഗോസ്വാമി (1942-2011) ആസാമീസ്
2001 രാജേന്ദ്ര കേശവ്‌ലാൽ ഷാ (1923-2010) ഗുജറാത്തി
2002 ഡി. ജയാകാന്തൻ (1934-2015) തമിഴ്
2003 വിന്ദാ കരന്ദികർ(ഗോവിന്ദ് വിനായക് കരന്ദികർ; 1918-2010) മറാഠി
2004 റഹ്‌മാൻ റാഹി (1925-) കശ്മീരി
2005 കുൻവാർ നാരായൺ (1927-2017)[2] ഹിന്ദി
2006 രവീന്ദ്ര കേലേക്കർ (1925-2010) [2] കൊങ്കണി
2006 സത്യവ്രത ശാസ്ത്രി (1930-) [2] സംസ്കൃതം
2007 ഒ.എൻ.വി. കുറുപ്പ് (1931-2016) [3] മലയാളം
2008 ഷഹരിയാർ (1936-2012) [3] ഉർദു
2009 അമർ കാന്ത് (1925-2014)[4] ഹിന്ദി
2009 ശ്രീലാൽ ശുക്ല (1925-2011)[4] ഹിന്ദി
2010 ചന്ദ്രശേഖര കമ്പാർ (1937-)[4][5] കന്നഡ
2011 പ്രതിഭ റായ് (1943-)[6] ഒഡിയ
2012 റാവൂരി ഭരദ്വാജ (1927-2013)[7] തെലുങ്ക്
2013 കേദാർനാഥ് സിംഗ് (1934-2018) ഹിന്ദി
2014 ബാലചന്ദ്ര നെമഡെ (1938-) മറാഠി
2015 രഘുവീർ ചൗധരി (1938-) [8] ഗുജറാത്തി
2016 ശംഖ ഘോഷ് (1932-) [9] ബംഗാളി
2017 കൃഷ്ണ സോബ‌്തി (1925-2019) [10] ഹിന്ദി
2018 അമിതാവ് ഘോഷ് (1956-) ഇംഗ്ലീഷ്
2019 അക്കിത്തം അച്യുതൻ നമ്പൂതിരി(1926-2020)[11] മലയാളം
2020 നീൽമണി ഫൂകൻ ആസാമീസ്
2021 ദാമോദർ മോസോക്ക് കൊങ്കണി

കുറിപ്പ്: 1967, 1973, 1999, 2006, 2009 വർഷങ്ങളിൽ രണ്ടു പേർക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നൽകി.

ഹിന്ദിഭാഷയിലാണ് ഏറ്റവും കൂടുതൽ ജ്ഞാനപീഠജേതാക്കളുണ്ടായിട്ടുള്ളത്. 10 പേരാണ് ഇതുവരെ ഹിന്ദിയിൽ നിന്ന് ജ്ഞാനപീഠം നേടിയത്. എട്ട് ജ്ഞാനപീഠജേതാക്കളുമായി കന്നഡയാണ് രണ്ടാം സ്ഥാനത്ത്. ബംഗാളി, മലയാളം എന്നീ ഭാഷകളിൽ നിന്നും ആറുവീതവും, ഉർദ്ദു, ഒഡിയ, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിൽ നിന്ന് നാലുവീതവും, തെലുങ്കിൽ നിന്ന് മൂന്നും, തമിഴ്, ആസാമീസ്, പഞ്ചാബി എന്നീ ഭാഷകളിൽ നിന്ന് രണ്ടുവീതവും, കശ്മീരി, കൊങ്കണി, സംസ്കൃതം എന്നീ ഭാഷകളിൽ നിന്ന് ഒന്നുവീതവും സാഹിത്യകാരന്മാർ ജ്ഞാനപീഠം നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-15.
  2. 2.0 2.1 2.2 "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം". മലയാള മനോരമ. മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 24, 2008.
  3. 3.0 3.1 "ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം". മൂലതാളിൽ നിന്നും 2010-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 4.2 "അമർ കാന്തിനും ശ്രീലാൽ ശുക്ലയ്ക്കും കമ്പാറിനും ജ്ഞാനപീഠം". മാതൃഭൂമി. മൂലതാളിൽ നിന്നും 2011-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 സെപ്റ്റംബർ 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "മാതൃ1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. http://timesofindia.indiatimes.com/city/bangalore/Home-village-erupts-in-celebration/articleshow/10047724.cms
  6. "ഡോ.പ്രതിഭ റേയ്ക്ക് ജ്ഞാനപീഠം". മൂലതാളിൽ നിന്നും 2012-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-27.
  7. ഭരദ്വാജയ്ക്ക് ജ്ഞാനപീഠം[പ്രവർത്തിക്കാത്ത കണ്ണി]
  8. "ഗുജറാത്തി എഴുത്തുകാരൻ രഘുവീർ ചൗധരിക്ക് 2015-ലെ ജ്ഞാനപീഠ പുരസ്കാരം". മാതൃഭൂമി. 2015 ഡിസംബർ 29. ശേഖരിച്ചത് 2015 ഡിസംബർ 30. {{cite web}}: Check date values in: |accessdate= and |date= (help)
  9. http://www.mathrubhumi.com/books/news/jnanpith-award-for-shankha-ghosh-malayalam-news-1.1602544
  10. [http://jnanpith.net/sites/default/files[പ്രവർത്തിക്കാത്ത കണ്ണി]
  11. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു(29.11.2019) .