ഗോപീനാഥ് മൊഹാന്തി
ദൃശ്യരൂപം
ഗോപിനാഥ് മൊഹാന്തി | |
|---|---|
| ജനനം | 20 ഏപ്രിൽ 1914 നാഗബലി, കട്ടക്, ഒഡിഷ |
| മരണം | 20 ഓഗസ്റ്റ് 1991 (77 വയസ്സ്) |
| തൊഴിൽ | കാര്യനിർവാഹകൻ, പ്രൊഫസർ |
| ദേശീയത | ഭാരതം |
| വിദ്യാഭ്യാസം | എം.എ |
| പഠിച്ച വിദ്യാലയം | റേവൻഷോ കോളേജ് പട്ന സർവകലാശാല |
| അവാർഡുകൾ | ജ്ഞാനപീഠം പദ്മഭൂഷൺ |
ഒറിയ സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരനാണ് ഗോപിനാഥ് മൊഹന്തി (ഒറിയ: ଗୋପୀନାଥ ମହାନ୍ତି). ജ്ഞാനപീഠം, പദ്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.