ഉള്ളടക്കത്തിലേക്ക് പോവുക

കശ്മീരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കശ്മീരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കശ്മീരി
कॉशुर کٲشُر kạ̄šur
Native toജമ്മു-കശ്മീർ, പാകിസ്താൻ [1]
Native speakers
71 ല‍ക്ഷം[1]
ഇന്തോ-യൂറോപ്പിയൻ
Official status
Official language in
ജമ്മു-കാശ്മീർ (ഇന്ത്യ)
Language codes
ISO 639-1ks
ISO 639-2kas
ISO 639-3kas

കശ്മീരി (कॉशुर, کٲشُر Koshur) കശ്മീർ താഴ്‌വരയിൽ സംസാരിച്ചുവരുന്ന ഭാഷയാണ്‌.[2][3][4] 71,47,587 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരിൽ 67,97,587 ഇന്ത്യയിലും 3,50,000 പാകിസ്താനിലുമാണ്‌ അധിവസിക്കുന്നത്.[1][5] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[6]

അവലംബം

[തിരുത്തുക]
  1. 1 2 3 "Kashmiri: A language of India". Ethnologue. Retrieved 2008-01-20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Ethnologue" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Koshur: An Introduction to Spoken Kashmiri". Kashmir News Network: Language Section (koshur.org). Retrieved 2008-01-20.
  3. "Kashmiri Literature". Kashmir Sabha, Kolkata. Archived from the original on 2007-09-29. Retrieved 2008-01-20.
  4. "Kashmiri Language: Roots, Evolution and Affinity". Kashmiri Overseas Association, Inc. (KOA). Archived from the original on 2007-04-21. Retrieved 2008-01-20.
  5. https://www.dawn.com/news/1410447. {{cite web}}: Missing or empty |title= (help)
  6. "Scheduled Languages of India". Central Institute of Indian Languages. Archived from the original on 2007-05-24. Retrieved 2008-01-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കശ്മീരി ഭാഷ പതിപ്പ്


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് ബംഗാളി ബോഡോ ദോഗ്രി ഗോണ്ടി ഗുജറാത്തി ഹിന്ദി കന്നഡ കശ്മീരി കൊങ്കണി മലയാളം മൈഥിലി മണിപ്പൂരി മറാഠി നേപ്പാളി ഒറിയ പഞ്ചാബി സംസ്കൃതം സന്താലി സിന്ധി തമിഴ് തെലുങ്ക് ഉർദു
"https://ml.wikipedia.org/w/index.php?title=കശ്മീരി_ഭാഷ&oldid=4507192" എന്ന താളിൽനിന്ന് ശേഖരിച്ചത്