കുൻവാർ നാരായൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുൻവാർ നാരായൺ
ജനനം(1927-09-27)സെപ്റ്റംബർ 27, 1927
ഫൈസലാബാദ്, ഉത്തർ പ്രദേശ്
ദേശീയതഇന്ത്യൻ
തൊഴിൽകവി
ജീവിതപങ്കാളി(കൾ)ഭാരതി ഗ്യോൻക

ഒരു ഹിന്ദി കവിയാണ് കുൻവാർ നാരായൺ(ജനനം 19 സെപ്റ്റംബർ 1927).[1] 2005ലെ ജ്ഞാനപീഠം ലഭിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

ഉത്തർ പ്രദേശിലെ ഫൈസലാബാദിൽ 1927 സെപ്റ്റംബർ 19ന് ജനിച്ചു. ലക്നൗ സർവകലാശാലയിൽ നിന്നും എം.എ പാസായി. 1966ൽ ഭാരതി ഗ്യോൻകയെ വിവാഹം ചെയ്തു. ഇംഗ്ലീഷ് പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1995ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

  • ചക്രവ്യൂഹ്[3]
  • തിസരാ സപ്തക്
  • പരിവേശ് ഹം തും
  • അപ്നേ സാംനേ
  • കോയി ദൂസരാ നഹീൻ
  • ഇൻ ദിനോ

നോവൽ[തിരുത്തുക]

  • അകരോൺ കേ ആസ്-പാസ്

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-03. Retrieved 2015-07-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-18. Retrieved 2015-07-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-18. Retrieved 2015-07-12.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-13. Retrieved 2007-10-13.
Persondata
NAME Narayan, Kunwar
ALTERNATIVE NAMES
SHORT DESCRIPTION Indian writer
DATE OF BIRTH 19 September 1927
PLACE OF BIRTH Faizabad, Uttar Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കുൻവാർ_നാരായൺ&oldid=3652802" എന്ന താളിൽനിന്ന് ശേഖരിച്ചത്