ഫലകത്തിന്റെ സംവാദം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
ഈ ഫലകത്തില്‍ ഉള്ളവരുടെ താളില്‍ അവര്‍ക്ക് ഏത് കൃതിക്കാണ് ജ്ഞാനപീഠപുരസ്കാരം ലഭിച്ചതെന്നും എന്നാണ് ലഭിച്ചതെന്നുംകൂടി ചേര്‍ത്താല്‍ വളരെ നന്നായിരിക്കും. ചില ആള്‍ക്കാര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും നല്‍കിയിട്ടില്ല. ഫലകം മാത്രമേ ഇട്ടിട്ടുള്ളൂ. ഉദാ: അമൃതാ പ്രീതം. ബന്ധപ്പെട്ടവര്‍റ്റ് ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 05:37, 24 നവംബര്‍ 2007 (UTC)
Start a discussion about ഫലകം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
Talk pages are where people discuss how to make content on വിക്കിപീഡിയ the best that it can be. You can use this page to start a discussion with others about how to improve ഫലകം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ.