Jump to content

ഗുജറാത്ത് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുജറാത്ത്
Gujrat is located in the north of Punjab
Gujrat is located in the north of Punjab
രാജ്യം പാകിസ്താൻ
ProvincePunjab
HeadquartersGujrat
ഭരണസമ്പ്രദായം
 • District Coordination OfficerLiaquat Ali Chattha
വിസ്തീർണ്ണം
 • ആകെ3,192 ച.കി.മീ.(1,232 ച മൈ)
ജനസംഖ്യ
 (1998)
 • ആകെ15,47,778
 • ജനസാന്ദ്രത480/ച.കി.മീ.(1,300/ച മൈ)
സമയമേഖലUTC+5 (PST)
Number of Tehsils3

ഝലം , ചെനാബ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ പുരാതനമായ ജില്ലയാണ് ഗുജറാത്ത്.(ഉർദു: ضِلع گُجرات)ഇതെ പേരിൽ ഇന്ത്യയിൽ ഒരു സംസ്ഥാനമുണ്ട്.3,192 ച.കി.മി വിസ്തീർണ്ണമുള്ള ഈ ജില്ലയിലെ പ്രധാന പട്ടണങ്ങളാണ് ജാലാപൂർ,ജാട്ടൻ,ചക്കിദിന തുങ്ങിയവ

ഭരണ സംവിധാനം

[തിരുത്തുക]

മൂന്ന് താലൂക്കുകളാണ് ഇവിടെയുള്ളത്.ഗുജറാത്ത്,ഖാരിയൻ,സാറൈ ആലംഗീർ എന്നിവയാണവ

"https://ml.wikipedia.org/w/index.php?title=ഗുജറാത്ത്_ജില്ല&oldid=3129759" എന്ന താളിൽനിന്ന് ശേഖരിച്ചത്