കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
Sahitya Akademi Fellowship
പുരസ്കാരവിവരങ്ങൾ
വിഭാഗം സാഹിത്യം
നിലവിൽ വന്നത് 1968
ആദ്യം നൽകിയത് 1968
അവസാനം നൽകിയത് 2016[1]
നൽകിയത് കേന്ദ്ര സാഹിത്യ അക്കാദമി, ഭാരത സർക്കാർ
വിവരണം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതി
ആദ്യം ലഭിച്ചത് എസ്. രാധാകൃഷ്ണൻ
അവസാനം ലഭിച്ചത് ഡോ.ഗാർദ്യൽ സിംഗ് ഡോ.നരേന്ദ്രനാഥ ചക്രവർത്തി

ഭാരത സർക്കാർ നൽകിവരുന്ന ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ് നൽകിവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയാണ് ഫെല്ലോഷിപ്പ് നൽകുന്നത്. നിലവിൽ ഒരുസമയം 21 പേർക്കാണ് ഫെല്ലോഷിപ്പ് നൽകി വരുന്നത്. ഇതിന് പുറമെ ഇന്ത്യൻ സാഹിത്യത്തിൽ പണ്ഡിതരായ വിദേശികളോടുള്ള ബഹുമാനാർത്ഥം ഹോണററി ഫെല്ലോഷിപ്പും നൽകുന്നുണ്ട്.
24 ഭാഷകളിലെ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്.ആസാമീസ് , ബംഗാളി , ബോഡോ , ദോഗ്രി, ഇന്ത്യൻ ഇംഗ്ലീഷ് , ഗുജറാത്തി , ഹിന്ദി , കന്നഡ , കാശ്മീരി , കൊങ്കണി , മൈഥിലി , മലയാളം, മണിപ്പൂരി, മറാത്തി , നേപ്പാളി, ഒഡിയ , പഞ്ചാബി, രാജസ്ഥാനി, സംസ്കൃതം , സന്താളി , സിന്ധി , തമിഴ് , തെലുങ്ക് , ഉർദു എന്നിവയാണ് ഫെല്ലോഷിപ്പിന് പരിഗണിക്കപ്പെടുന്ന 24 ഭാഷകൾ. 1968 മുതലാണ് ഫെല്ലോഷിപ്പ് നൽകിവരുന്നത്. പ്രഥമ ഫെല്ലോഷിപ്പ് ലഭിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ്.

ഫെല്ലോഷിപ്പ് ലഭിച്ചവരുടെ പട്ടിക[തിരുത്തുക]

1968[തിരുത്തുക]

  • എസ്. രാധാകൃഷ്ണൻ (1888–1975), തത്ത്വചിന്തകൻ (ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും)

1969[തിരുത്തുക]

1970[തിരുത്തുക]

1971[തിരുത്തുക]

1973[തിരുത്തുക]

1975[തിരുത്തുക]

1979[തിരുത്തുക]

1985[തിരുത്തുക]

1989[തിരുത്തുക]

1994[തിരുത്തുക]

1996[തിരുത്തുക]

1999[തിരുത്തുക]

2000[തിരുത്തുക]

2001[തിരുത്തുക]

2002[തിരുത്തുക]

2004[തിരുത്തുക]

2006[തിരുത്തുക]

2007[തിരുത്തുക]

2009[തിരുത്തുക]

2010[തിരുത്തുക]

2013[തിരുത്തുക]

2015[തിരുത്തുക]

അവലംബം[തിരുത്തുക]