വാസുദേവ് വിഷ്ണു മിറാഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dr. വാസുദേവ് വിഷ്ണു മിറാഷി
ജനനം1893
മരണം1985

സംസ്കൃതപണ്ഡിതനും ചരിത്രകാരനുമായിരുന്നു വാസുദേവ് വിഷ്ണു മിറാഷി((1893 മഹാരാഷ്ട്ര–1985)ഭാരതീയവിജ്ഞാനശാഖയിൽ ഗണ്യമായ സംഭാവനകൾ മിറാഷി നൽകിയിട്ടുണ്ട്.ശിലാ-വെങ്കല ലിഖിതങ്ങളെ സംബന്ധിച്ചും നാണയവിജ്ഞാനീയത്തിലും പഠനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം കാളിദാസന്റേയും ഭവഭൂതിയുടേയും കൃതികളെ സംബന്ധിച്ചും ഗവേഷണം നടത്തിയിട്ടുണ്ട്.[1]

ബഹുമതികൾ[തിരുത്തുക]

  • പദ്മഭൂഷൺ
  • മഹാമഹോപാദ്ധ്യായ് (വൈസ്രോയ് സമ്മാനിച്ചത്)
  • സാഹിത്യ അക്കാദമി അംഗത്വം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസുദേവ്_വിഷ്ണു_മിറാഷി&oldid=2812359" എന്ന താളിൽനിന്ന് ശേഖരിച്ചത്