Jump to content

ചെമ്മന്തട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chemmanthatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്മന്തട്ട
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലതൃശൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2011[1])
 • ആകെ6,538
 സ്ത്രീപുരുഷ അനുപാതം 3063/3475/
Languages
 • Officialമലയാളം
 • Other spokenതമിഴ്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം)
പിൻകോഡ്
680501
ടെലിഫോൺ04885
വാഹന റെജിസ്ട്രേഷൻKL-46
അടുത്തുള്ള പട്ടണംകുന്നുംകുളം
ലോക്സഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നുംകുളം

കേരളസംസ്ഥാനത്തിലെ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചെമ്മന്തട്ട.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന ചെമ്മന്തട്ട മഹാദേവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്[2].

ജനസംഖ്യ

[തിരുത്തുക]

2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ചെമ്മന്തട്ടയിൽ 1468 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 6538 ആണ്. ഇതിൽ 3063 പുരുഷന്മാരും 3475 സ്ത്രീകളും ഉൾപ്പെടുന്നു. [3]

ജനസംഖ്യാവിവരം

[തിരുത്തുക]
വിവരണം ആകെ സ്ത്രീ പുരുഷൻ
ആകെ കുടുംബങ്ങൾ 1468 - -
ജനസംഖ്യ 6538 3063 3475
കുട്ടികൾ (0-6) 788 410 378
പട്ടികജാതി 628 292 336
പട്ടിക വർഗ്ഗം 6 4 2
സാക്ഷരത 5498 2566 2932
ആകെ ജോലിക്കാർ 2218 2566 585
"https://ml.wikipedia.org/w/index.php?title=ചെമ്മന്തട്ട&oldid=3804230" എന്ന താളിൽനിന്ന് ശേഖരിച്ചത്