സൗദി അറേബ്യയിലെ പ്രവിശ്യകൾ
ദൃശ്യരൂപം
അറേബ്യൻ രാജ്യമായ സൗദി അറേബ്യ രാജ്യത്ത് പതിമൂന്നു പ്രവിശ്യ (അറബി: مناطق إدارية; manatiq idāriyya, sing. منطقة إدارية; mintaqah idariyya) ഭരണ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. സൗദ് രാജ കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ ഗവർണർമാരായി ഭരണം നടത്തുന്നത്.
പ്രവിശ്യ | അറബി | തലസ്ഥാനം | വിസ്ത്രിതി (കി.മീ²) |
ജനസംഖ്യ കാനേഷുമാരി 2010 1) |
Density | ഭരണ പ്രദേശങ്ങൾ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നെജ്ദ് മേഖല (മധ്യ മേഖല) | |||||||||||||||||||
ഹായിൽ | حائل | ഹായിൽ | 103,887 | 597,144 | 5.1 | 4 | |||||||||||||
അൽ ഖസീം | القصيم | ബുറൈദ | 58,046 | 1,215,858 | 17.5 | 11 | |||||||||||||
റിയാദ് | الرياض | റിയാദ് | 404,240 | 6,777,146 | 13.5 | 20 | |||||||||||||
ഹിജാസ് മേഖല (പടിഞ്ഞാറ്) | |||||||||||||||||||
തബൂക്ക് | تبوك | തബൂക്ക് | 146,072 | 791,535 | 4.7 | 6 | |||||||||||||
മദീന | المدينة | മദീന | 151,990 | 1,777,933 | 9.9 | 7 | |||||||||||||
മക്ക | مكة | മക്ക | 153,128 | 6,915,006 | 37.9 | 12 | |||||||||||||
അൽ ബഹ | الباحة | അൽ ബഹ | 9,921 | 411,888 | 38.1 | 7 | |||||||||||||
വടക്ക് | |||||||||||||||||||
വടക്കൻ അതിർത്തി | الحدود الشمالية | അറാർ | 111,797 | 320,524 | 2.5 | 3 | |||||||||||||
അൽ ജൗഫ് | الجوف | സകാക | 100,212 | 440,009 | 3.6 | 3 | |||||||||||||
തെക്ക് | |||||||||||||||||||
ജിസാൻ | جيزان | ജിസാൻ | 11,671 | 1,365,110 | 101.6 | 14 | |||||||||||||
അസീർ | عسير | അബഹ | 76,693 | 1,913,392 | 22.0 | 12 | |||||||||||||
നജ്റാൻ | نجران | നജ്റാൻ | 149,511 | 505,652 | 2.8 | 8 | |||||||||||||
കിഴക്ക് | |||||||||||||||||||
കിഴക്കൻ പ്രവിശ്യ | الشرقية | ദമാം | 672,522 | 4,105,780 | 5.0 | 11 | |||||||||||||
സൗദി അറേബ്യ | المملكة العربية السعودية | റിയാദ് | 2,149,690 | 27,136,977 | 10.5 | 118 | |||||||||||||
1) Preliminary results of census of 2004-09-15 |