അഫീഫ്
ദൃശ്യരൂപം
Afif عفيف | |
---|---|
Coordinates: 23°54′36″N 42°55′13″E / 23.91000°N 42.92028°E | |
Country | Saudi Arabia |
Province | Najd |
(2004) | |
• ആകെ | 39,581 |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (EAT) |
സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നെജ്ദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അഫീഫ് (അറബി: عفيف [ʿAfīf] Error: {{Transliteration}}: unrecognized transliteration standard: din-31635 (help)). 2010 ലെ കണക്കെടുപ്പ് പ്രകാരം അഫീഫിലെ ജനസംഖ്യ 45,525 ആണ്[1].റിയാദിനും മക്കയ്ക്കുമിടയിൽ ഏകദേശം പകുതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആധുനിക പട്ടണം 1910 കളിൽ ഒരു ഹിജ്‌റ അഥവാ പ്രദേശത്തെ നാടോടികളായ ഗോത്രവർഗക്കാർക്ക് പ്രത്യേകിച്ചും ഉട്ടൈബ ഗോത്രത്തിന്റെ വാസസ്ഥലമായി സ്ഥാപിതമായി.