സകാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സകാക
سكاكا
Omar Mosque.jpg
ആദർശസൂക്തം: Image
Population (2010)
 • Total150257
സമയ മേഖലGMT
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)3+ (UTC)

സൗദി അറേബ്യയുടെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് സകാക (അറബിക്: سكاكا‎)[1]. അൽ ജൗഫ് പ്രവിശ്യയുടെ തലസ്ഥാനമായ സകാക രാജ്യ തലസ്ഥാനമായ റിയാദിൽ നിന്ന് 1200 കിലോമീറ്റർ അകലെയാണ് നില കൊള്ളുന്നത്‌[2]. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രദേശത്തെ ജനസംഖ്യ 150,257 ആണ്[3].

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സകാക&oldid=2424580" എന്ന താളിൽനിന്ന് ശേഖരിച്ചത്