ദുബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുബ

ضبا
നഗരം
രാജ്യം സൗദി അറേബ്യ
പ്രവിശ്യതബൂക്ക് പ്രവിശ്യ
ജനസംഖ്യ
2010
 • ആകെ25,568
സമയമേഖലUTC+3 (AST)

സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ഒരു തുറമുഖ നഗരമാണ് ദുബ (അറബി: ضبا). ചെങ്കടലിന്റെ മുത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ദുബയിലെ ജനസംഖ്യ 2010 ലെ കണക്കെടുപ്പ് പ്രകാരം 25,568 ആണ്[1]. ജിദ്ദ, മക്ക നഗരങ്ങളിൽ നിന്നും തബൂക്കിലേക്കുള്ള പാതയിലാണ് ദുബാ നഗരം സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദുബ&oldid=1945258" എന്ന താളിൽനിന്ന് ശേഖരിച്ചത്