തബൂക്ക് പ്രവിശ്യ
ദൃശ്യരൂപം
تبوك | |
സൗദി അറേബ്യയുടെ ഭൂപടത്തിൽ തബൂക്ക് പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | തബൂക്ക് |
പ്രധാന പ്രദേശങ്ങൾ | 6 |
• പ്രവിശ്യ ഗവർണർ | ഫഹദ് ബിൻ സുൽത്താൻ |
• ആകെ | 1,08,000 ച.കി.മീ.(42,000 ച മൈ) |
(1999) | |
• ആകെ | 5,60,200 |
• ജനസാന്ദ്രത | 5.19/ച.കി.മീ.(13.4/ച മൈ) |
ISO 3166-2 | 07 |
സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തീരദേശ പ്രവിശ്യയാണ് തബൂക്ക് പ്രവിശ്യ (അറബി: تبوك Tabūk). സൗദി കിരീടാവകാശിയായിരിക്കെ മരണപ്പെട്ട സുൽത്താൻ രാജകുമാരന്റെ രണ്ടാമത്തെ മകൻ ഫഹദ് ബിൻ സുൽത്താൻ ആണ് നിലവിൽ തബൂക്ക് പ്രവിശ്യയുടെ ഗവർണർ. തബൂക്ക് ആസ്ഥമായ പ്രവിശ്യയുടെ മൊത്തം വിസ്തൃതി 1,08,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്[1]. ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ ആണ് നിലവിൽ തബൂക്ക് പ്രവിശ്യ ഗവർണർ[2].
ഗവർണർമാർ
[തിരുത്തുക]1926 മുതൽ പ്രവിശ്യ ഭരിച്ച ഗവർണർമാരുടെ പേരുകൾ
എണ്ണം | പേര് | മുതൽ | വരെ |
---|---|---|---|
01 | അബ്ദുൽ-അസീസ് അൽ-ശഹൽ | 1926 | 1930 |
02 | അബ്ദുള്ള ഇബ്ൻ സാദ് | 1930 | 1931 |
03 | അബ്ദുൽ മുഹ്സിൻ അൽ-സുദൈരി | 1931 | 1935 |
04 | നാസർ അൽ സൗദ് | 1936 | 1937 |
05 | മുസായിദ് അൽ-സൗദ് | 1938 | 1950 |
06 | സുലൈമാൻ ബിൻ സുൽത്താൻ | 1950 | 1950 |
07 | അബ്ദുറഹ്മാൻ ഇബ്ൻ മുഹമ്മദ് | 1950 | 1951 |
08 | ഖാലിദ് ഇബ്ൻ അൽ സുദൈരി | 1951 | 1955 |
09 | മുസാദ് ഇബ്ൻ അൽ സുദൈരി | 1955 | 1972 |
10 | സുലൈമാൻ അൽ സുദൈരി | 1972 | 1980 |
11 | അബ്ദുൽ മജീദ് അൽ-സൗദ് | 1980 | 1986 |
12 | മംദൂഹ് ഇബ്ൻ അബ്ദുൽ അസീസ് | 1986 | 1987 |
13 | ഫഹദ് ബിൻ സുൽത്താൻ | 1987 | തുടരുന്നു |
അവലംബം
[തിരുത്തുക]- ↑ http://www.splendidarabia.com/location/tabuk/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.