ഉനൈസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉനൈസ
محافظة عنيزة
പാരീസ് നജ്ദ്
ഉനൈസ നഗരം

Coat of arms
ഉനൈസ is located in Saudi Arabia
ഉനൈസ
ഉനൈസ
സൗദി ഭൂപടത്തിൽ ഉനൈസയുടെ സ്ഥാനം
നിർദേശാങ്കം: 26°5′2.4″N 43°59′38.4″E / 26.084000°N 43.994000°E / 26.084000; 43.994000
രാജ്യം  സൗദി അറേബ്യ
പ്രവിശ്യ അൽ ഖസീം പ്രവിശ്യ
ജനസംഖ്യ(2010)
 • ആകെ 1,63,729
സമയ മേഖല AST (UTC+3)

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ പെട്ട നഗരമാണ് ഉനൈസ (അറബി: عنيزة ʿUnaizah). പാരീസ് നജ്ദ് എന്ന പേരിലും ഉനൈസ അറിയപ്പെടുന്നു[1][2]. അൽ ഖസീം പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 163,729 ആണ്[3]. മെസപ്പൊട്ടേമിയൻ ഭാഗങ്ങളിൽ നിന്നും മക്കയിലേക്ക് തീർഥാടകർ വന്നിരുന്നത് ഈ പ്രദേശത്ത് കൂടിയാണ്. കാർഷിക മേഖലയായ ഉനൈസയില്‌ മീൻ, ഗോതമ്പ്, മുന്തിരി, ബാർളി, ഓറഞ്ച്, നാരങ്ങ എന്നിവ കൃഷി ചെയ്യുന്നു.

ഉനൈസയിലെ കൃഷിയിടം

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉനൈസ&oldid=1680924" എന്ന താളിൽനിന്നു ശേഖരിച്ചത്