മുന്തിരിങ്ങ
ദൃശ്യരൂപം
(മുന്തിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുന്തിരിങ്ങ 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 70 kcal 290 kJ | ||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ് , പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് ( വാഴപ്പഴം, ആപ്പിൾ എന്നിവക്ക് മുന്നിൽ)[1]
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :മധുരം
ഗുണം :സ്നിഗ്ധം, ഗുരു, മൃദു
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഫലം[2]
മുന്തിരിയുടെ ആന്തരിക ഘടന
[തിരുത്തുക]മുന്തിരി ഉത്പാദനം
[തിരുത്തുക]ലോകത്തിൽ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ താഴെപ്പറയുന്നവയാണ്.
Top Ten Grapes Producers — 11 June 2008 | ||||
---|---|---|---|---|
രാജ്യം | ഉത്പാദനം (Tonnes) | കുറിപ്പ് | ||
ഇറ്റലി | 8,519,418 | |||
ഫ്രാൻസ് | 6,500,000 | F | ||
ചൈന | 6,250,000 | F | ||
അമേരിക്കൻ ഐക്യനാടുകൾ | 6,105,080 | |||
സ്പെയിൻ | 6,013,000 | |||
തുർക്കി | 3,923,040 | |||
ഇറാൻ | 3,000,000 | F | ||
അർജന്റീന | 2,900,000 | F | ||
ചിലി | 2,350,000 | F | ||
ഇന്ത്യ | 1,667,700 | |||
World | 7,501,872 | A | ||
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure A = Aggregate(may include official, semi-official or estimates); Source: Food And Agricultural Organization of United Nations: Economic And Social Department: The Statistical Devision Archived 2012-06-19 at the Wayback Machine. |
ചിത്രശാല
[തിരുത്തുക]-
മുന്തിരിയുടെ ഇല
-
മുന്തിരിയുടെ ഇല
-
കറുത്ത മുന്തിരി
-
ഉണക്ക മുന്തിരി
-
ഉണക്ക മുന്തിരി
-
വിപണിയിൽ വച്ചിരിക്കുന്ന ചുവന്ന മുന്തിരി.
-
മുന്തിരി ചെടി
-
മുന്തിരിക്കുല
പ്രമാണങ്ങൾ
[തിരുത്തുക]- Organisation Internationale de la Vigne et du Vin (pdf) Archived 2011-10-01 at the Wayback Machine.
- Australian Wine and Brandy Corporation Archived 2008-07-22 at the Wayback Machine..
- Footnotes
- ↑ http://www.statista.com/statistics/264001/worldwide-production-of-fruit-by-variety/
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
മറ്റ് ലിങ്കുകൾ
[തിരുത്തുക]Look up grape in Wiktionary, the free dictionary.
Grapes എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Taxonomic listings for Vitis genus, US Department of Agriculture, Germplasm Resources Information Network Archived 2000-09-30 at the Wayback Machine.
- SAFECROP - Proceedings of the 5th International Workshop on Grapevine Downy and Powdery Mildew
- World's Healthiest Foods, in-depth nutrient profile for grapes Archived 2009-07-17 at the Wayback Machine.
- Information on virus diseases of wine grapes Archived 2016-05-23 at the Portugese Web Archive