തബൂക്ക്
ദൃശ്യരൂപം
തബൂക്ക് تبوك | |
---|---|
നഗരം | |
രാജ്യം | സൗദി അറേബ്യ |
പ്രവിശ്യ | തബൂക്ക് പ്രവിശ്യ |
(2004) | |
• ആകെ | 4,41,351 |
സമയമേഖല | UTC+3 (AST) |
സൗദി അറേബ്യയിലെ വടക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് തബൂക്ക് (അറബി: تبوك Tabūk). തബൂക്ക് പ്രവിശ്യയുടെ ആസ്ഥാനം കൂടിയായ ഇവിടുത്തെ ജനസംഖ്യ 2004 -ലെ കണക്കു പ്രകാരം 441,351 ആണ്.