അൽ ഖസീം പ്രവിശ്യ
(അൽ ഖസീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
അൽ ഖസീം | |
---|---|
القصيم | |
![]() സൗദി അറേബ്യൻ ഭൂപടത്തിൽ അൽ ഖസീം പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
തലസ്ഥാനം | ബുറൈദ |
ഭാഗങ്ങൾ | 11 |
Government | |
• ഭരണാധികാരി | ഫൈസൽ ബിന് ബന്ദർ |
• ഉപഭരണാധികാരി | ഫൈസൽ ബിന് മിഷാൽ |
വിസ്തീർണ്ണം | |
• ആകെ | 65,000 കി.മീ.2(25,000 ച മൈ) |
ജനസംഖ്യ (2004) | |
• ആകെ | 10,16,756 |
• ജനസാന്ദ്രത | 15.64/കി.മീ.2(40.5/ച മൈ) |
ISO 3166-2 | 05 |
സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് അൽ ഖസീം പ്രവിശ്യ (അറബി: منطقة القصيم Al Qaṣīm [ælqɑˈsˤiːm]). ബുറൈദയാണ് അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനം. കൃഷിസ്ഥലങ്ങൾക്ക് പേരുകേട്ടതാണ് അൽ ഖസീം പ്രവിശ്യ. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഫൈസൽ ബിന് ബന്ദർ രാജകുമാരാൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ[1].
അവലംബം[തിരുത്തുക]
![]() |
ഹായിൽ പ്രവിശ്യ | ![]() | ||
![]() |
||||
![]() ![]() | ||||
![]() | ||||
മദീന പ്രവിശ്യ | റിയാദ് പ്രവിശ്യ |