അൽ ഖസീം പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al-Qassim Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൽ ഖസീം
القصيم
സൗദി അറേബ്യൻ ഭൂപടത്തിൽ അൽ ഖസീം പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം)
സൗദി അറേബ്യൻ ഭൂപടത്തിൽ അൽ ഖസീം പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം)
തലസ്ഥാനംബുറൈദ
ഭാഗങ്ങൾ11
Government
 • ഭരണാധികാരിഫൈസൽ ബിന് ബന്ദർ
 • ഉപഭരണാധികാരിഫൈസൽ ബിന് മിഷാൽ
വിസ്തീർണ്ണം
 • ആകെ65,000 കി.മീ.2(25,000 ച മൈ)
ജനസംഖ്യ
 (2004)
 • ആകെ10,16,756
 • ജനസാന്ദ്രത15.64/കി.മീ.2(40.5/ച മൈ)
ISO 3166-2
05

സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് അൽ ഖസീം പ്രവിശ്യ (Arabic: منطقة القصيمAl Qaṣīm [ælqɑˈsˤiːm]). ബുറൈദയാണ് അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനം. കൃഷിസ്ഥലങ്ങൾക്ക് പേരുകേട്ടതാണ് അൽ ഖസീം പ്രവിശ്യ. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഫൈസൽ ബിന് ബന്ദർ രാജകുമാരാൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ[1].

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അൽ_ഖസീം_പ്രവിശ്യ&oldid=1949916" എന്ന താളിൽനിന്ന് ശേഖരിച്ചത്