അൽ ജൗഫ് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al Jawf Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൽ ജൗഫ്
الجوف
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ജൗഫ് പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ജൗഫ് പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംസകാക
പ്രധാന പ്രദേശങ്ങൾ3
Government
 • ഗവർണർഫഹദ് ഇബ്ൻ ബന്ദർ രാജകുമാരൻ
Area
 • Total1,00,212 കി.മീ.2(38,692 ച മൈ)
Population
 (2010)
 • Total4,40,009
 • ജനസാന്ദ്രത4.39/കി.മീ.2(11.4/ച മൈ)
ISO 3166-2
12

സൗദി അറേബ്യയുടെ വടക്കുഭാഗത്ത് ജോർദാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് അൽ ജൗഫ് (അറബിക്: الجوفAl Ǧauf pronounced [ælˈdʒawf]). ഫഹദ് ബിൻ ബന്ദർ രാജകുമാരൻ ആണ് ഇപ്പോൾ പ്രവിശ്യയുടെ ഗവർണർ[1]. സകാകയാണ് അൽ ജൗഫ് പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം[2].

ഭോഒപ്രക്രുതികൊന്ദ വളരെ മനോഹരമായ ഷ്ടലമാണ് അല്ജൌഫ്. കൃഷിഭൂമികൾ ധാരാളമുണ്ട്. സവാള, കിഴന്ഗ്, തന്നിമാതൻ, ഓറഞ്ച്, മുന്തിരി തുടങ്ങി അനേകം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ശുദ്ധമായ വെള്ളം ലഭിക്കുന്നു. ശ്യ്ത്യകലത് മൈനസ് ഡിഗ്രീ വരെ തണുപ്പ അനുഭവപ്പെടാരുണ്ട്. മലയാളികൾ ധാരാളം ഉള്ള സ്ഥലമാണ്‌, മറ്റു രാജ്യക്കാരും കുറവല്ല.

ധോമ, സുവൈർ തബർജൽ തുടങ്ങി സ്ഥലങ്ങൾ അല്ജൌഇഫില് ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽ_ജൗഫ്_പ്രവിശ്യ&oldid=2445738" എന്ന താളിൽനിന്ന് ശേഖരിച്ചത്