ഖതീഫ്

Coordinates: 26°33′22″N 49°59′46″E / 26.556°N 49.996°E / 26.556; 49.996
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖതീഫ്

ٱلْقَطِيف
ഖതീഫ് is located in Saudi Arabia
ഖതീഫ്
ഖതീഫ്
Coordinates: 26°33′22″N 49°59′46″E / 26.556°N 49.996°E / 26.556; 49.996
Country[[ സൗദി അറേബ്യ]]
പ്രവിശ്യ കിഴക്കൻ പ്രവിശ്യ (Ash Sharqiyah)
ഭരണസമ്പ്രദായം
 • GovernorSaud bin Nayef
വിസ്തീർണ്ണം
 • ആകെ611 ച.കി.മീ.(236 ച മൈ)
ജനസംഖ്യ
 (2010)[1]
 • ആകെ524,182
സമയമേഖല+3 GMT
ഏരിയ കോഡ്+966 13

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഒരു നഗരമാണ് ഖതീഫ് (അറബി: القطيف)[2]. അറേബ്യൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പുരാതന ജനവാസ കേന്ദ്രം കൂടിയാണ് ഖതീഫ്. സൗദി അറേബ്യയിൽ ഷിയാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ്. ദമാം നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം.

സമീപ പ്രദേശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on August 25, 2015. Retrieved May 16, 2015.{{cite web}}: CS1 maint: archived copy as title (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-02. Retrieved 2013-02-28.


"https://ml.wikipedia.org/w/index.php?title=ഖതീഫ്&oldid=3988332" എന്ന താളിൽനിന്ന് ശേഖരിച്ചത്