അറേബ്യൻ ഉപദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക. അൽ ജസീറ (വിവക്ഷകൾ)

അൽ ജസീറ (الجزيرة) എന്ന അറബി പദത്തിന്‌ ഉപദ്വീപ് എന്നാണർഥം. സാധാരണയായി അൽ ജസീറത്തുൽ അറബ് , അൽ ജസീറ എന്നൊക്കെ പ്രയോഗിക്കുന്നത് അറേബ്യൻ ഉപദ്വീപിനെയാൺ്. അത് ഇന്നത്തെ യമൻ, ഒമാൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോർദ്ദാൻ, ഇസ്രായേൽ, പലസ്തീൻ, ലെബനൻ, സീനായ്(ഈജിപ്ത്ത്‌) അടങ്ങിയ പ്രദേശമാണ്.

"https://ml.wikipedia.org/w/index.php?title=അറേബ്യൻ_ഉപദ്വീപ്&oldid=3757435" എന്ന താളിൽനിന്ന് ശേഖരിച്ചത്