സംവാദം:അറേബ്യൻ ഉപദ്വീപ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറേബ്യ എന്നാണ്‌ തലക്കെട്ട് വേണ്ടത്. ലേഖനത്തിലെ ആദ്യരണ്ടു വാക്യങ്ങൾ നാനാർഥതാളിൽ വരേണ്ടതേയുള്ളൂ. അൽ ജസീറ എന്ന പേര്‌ ചാനൽ എന്ന നിലയിലാണ്‌ അറിയപ്പെടുന്നത്. അതിനാൽ ഈ പേർ ചാനലിലേക്ക് തിരിച്ചുവിട്ടാൽ മതി. അറേബ്യയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വേണം.--തച്ചന്റെ മകൻ 12:04, 8 നവംബർ 2009 (UTC)[മറുപടി]

float--Vssun 14:15, 8 നവംബർ 2009 (UTC)[മറുപടി]

അറേബ്യൻ ഉപദ്വീപ് ലേയ്ക്കുള്ള ലയനം[തിരുത്തുക]

അൽ ജസീറ എന്ന പദം അറേബ്യൻ ഉപദ്വീപിനെക്കുറിച്ചുള്ളതായതുകൊണ്ട് അറേബ്യൻ ഉപദ്വീപ് ലേയ്ക്കുള്ള ലയിപ്പിക്കാമെന്ന് തോന്നുന്നു--Arjunkmohan (സംവാദം) 11:51, 31 ജൂലൈ 2014 (UTC)[മറുപടി]